മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവുമാണോ നിങ്ങളെ അലട്ടുന്നത്?

എല്ലാവരും പറയുന്ന സൗന്ദര്യ പ്രശ്നമാണ് മുഖത്തെ കറുത്ത പാടുകൾ, ചിലർക്ക് മുഖക്കുരു മൂലമാണ് ഇത് വരുന്നത്. മറ്റു ചിലർക്ക് പിഗ് മെന്റേഷൻ പോലുള്ള ചർമ്മ രോഗം മൂലവും അധികമായി വെയിൽ കൊള്ളുന്നത് മൂലവും ഒക്കെ  ഈ പാടുകൾക്കു കാരണമായേക്കാം. ഫേഷ്യലോ മറ്റ് ബ്യുട്ടി ട്രീറ്റ്മെന്റ് ചെയ്താലോ ഇവ നിശ്ശേഷം മാറുക വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ദിവസവും ഇതിനായി വീട്ടിൽ തന്നെ അൽപ്പം സമയം ചിലവഴിക്കാം.



രാവിലെയോ വൈകിട്ടോ ഹെർബമിത്ര സ്കിൻ കെയർ ഓയിൽ മുഖത്തു പുരട്ടുകയും 2 -3 മിനിറ്റ് മസ്സാജ് ചെയ്യുകയുമാണ് ആദ്യം വേണ്ടത്. ഇത് ചർമ്മത്തിലെ രക്തയോട്ടം വർധിപ്പിക്കാൻ സഹായിക്കും. 30 - 40 മിനിറ്റു വരെ ഓയിൽ മുഖത്തു നില നിറുത്തുക, ശേഷം കഴുകി കളയുക. ഹെർബൽ ഫേസ് വാഷ് ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്.



കെമിക്കൽ വിമുക്തമായ ഹെർബമിത്ര സ്കിൻ കെയർ ഓയിൽ നിങ്ങളുടെ മുഖ സൗന്ദര്യത്തിനും ചർമ്മ സംരക്ഷണത്തിനും എന്നും കൂടെയുണ്ടാകും.

കൂടുതൽ അറിയുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക

Comments