Skip to main content

Posts

Featured

ദിവസവും എണ്ണ തേച്ചാൽ മുടി കൊഴിച്ചിൽ മാറുമോ?

മുടിയുടെ പരിചരണം മൂന്നു വയസ്സു മുതൽ തന്നെ തുടങ്ങണം. തളിർക്കുകയും ശക്തിപ്രാപിക്കുകയും കൊഴിയുന്നതിലേക്ക് നീങ്ങുകയും ചെയ്യുന്ന അനാജൻ, കാറ്റജൻ, ടൈലോജൻ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളാണ് മുടിക്കുള്ളത്. ഈ മൂന്നു ഘട്ടങ്ങളുടേയും ദൈർഘ്യം കൂട്ടുകയാണ് മുടി സംരക്ഷണത്തി ലൂടെ ചെയ്യേണ്ടത്. 1. തലയിൽ വിയർപ്പ് പറ്റിപ്പിടിച്ചിരുന്ന് ഉണ്ടാകുന്ന താരൻ മുടിയുടെ മുഖ്യ ശത്രുവാണ്. മുടി വൃത്തിയായി സൂക്ഷിക്കാൻ സ്ഥിരമായി എണ്ണ ഉപയോഗിക്കുകയും ഷാംപൂ ചെയ്യുകയും വേണം. സ്ഥിരമായി എണ്ണ തേയ്ക്കുന്നത് താരൻ അകറ്റി നിർത്താൻ സഹായിക്കും. മുടിയുടെ സ്വഭാവം അനുസരിച്ചുള്ള ആയുർവേദ എണ്ണകൾ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. സ്ഥിരമായി എണ്ണ ഉപയോഗിക്കാൻ സമയം ലഭിക്കാത്തവർ ആഴ്ചയിൽ ഒരിക്കലെങ്കിലും എണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച ശേഷം ഷാംപൂ ചെയ്യണം. 2 . മുടി കൊഴിച്ചിൽ കൂടുതൽ പുരുഷന്മാരിലാണ്. അത് തിരിച്ചറിയുമ്പോഴേക്കും കഷണ്ടി ആയിട്ടുണ്ടാകും. മുടി കൊഴിച്ചിൽ ആരംഭിക്കുമ്പോൾ തന്നെ പരിചരണം തുടങ്ങണം. അതിനായി ഉപയോഗിക്കാവുന്നതിൽ നല്ലത് ഹെർബൽ ഹെയർ ഓയിലാണ്.. കെമിക്കലുകൾ ഉള്ള എണ്ണയും ഷാംപൂവും സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയെ വരണ്ട...

Latest posts

തലയിലെ പേനിനെക്കുറിച്ച്‌ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്

വരണ്ട ചർമ്മം അഥവാ സെറോഡെർമ (Xeroderma)

എന്താണ് കൊറോണ വൈറസ്? Corona Virus ??

മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവുമാണോ നിങ്ങളെ അലട്ടുന്നത്?

മുടി കൊഴിച്ചിലിന്റെ കാരണങ്ങള്‍ ഇവയാകാം

സോറിയാസിസ് - എല്ലാവരുംഅറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അകാല നരയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം

താരന്‍ തലയെ കൊല്ലുന്നുവോ?

മുടി കൊഴിച്ചിലിന്‌ ഒരു പരിഹാരം