അകാല നരയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം
മുടി നരയ്ക്കുന്നത് പലപ്പോഴും വയസ്സാവുമ്പോഴാണ്. എന്നാല്‍ വയസ്സാവാതെയും മുടി നരയ്ക്കുന്നത് ഇന്നത്തെ കാലത്ത് പുത്തരിയല്ല. ചെറുപ്പത്തിലേ മുടി നരച്ച് വയസ്സായെന്ന പഴി കേള്‍ക്കേണ്ടി വരുന്നവരാകട്ടെ ഇന്നത്തെ കാലത്ത് കൂടുതലും. എന്നാല്‍ പലപ്പോഴും ഇതിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് പലര്‍ക്കും അറിയില്ല.
മുടി നരയ്ക്കാന്‍ തുടങ്ങുമ്പോഴേ പലരും ചികിത്സയ്ക്കും മരുന്നിനുമായി ഓടുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. മാറിവരുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും അന്തരീക്ഷ മലിനീകരണവും എല്ലാം മുടി നരയ്ക്കുന്നതിന് കാരണമാണ്. എന്നാല്‍ ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നു നമുക്ക് നോക്കാം.
മെലാനൊസ്റ്റ് കോശങ്ങള്‍ തരുന്ന പണി
നമ്മുടെ മുടിയ്ക്കും, ത്വക്കിനും നിറം നല്‍കുന്നത് മെലാനിന്‍ എന്ന വര്‍ണവസ്തുവാണ്. വെളുത്ത നിറമുള്ളവരില്‍ മെലാനിന്‍ കുറവായിരിക്കും. നമ്മുടെ ജീനുകളിലെ വ്യത്യാസം കാരണം മെലാനിന്‍ പലരിലും പല അളവിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മുടി നരയ്ക്കുന്നതിനും ഇത്തരത്തില്‍ മെലാനൊസൈറ്റ കോശങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മെലാനിന് കാരണമാകുന്നു.
മാനസിക സമ്മര്‍ദ്ദവും കാരണമോ?
മാനസിക സമ്മര്‍ദ്ദം കൂടുതലാകുമ്പോള്‍ പലപ്പോഴും ഹോര്‍മോണിന്റെ അളവില്‍ വ്യത്യാസം വരുന്നു. ഇത് നമ്മുടെ പ്രതിരോധ ശേഷിയെ കുറയ്ക്കുന്നു. അതിലൂടെ മുടി നരയ്ക്കാനും കാരണമാകുന്നു.
പാരമ്പര്യമായുള്ള അകാല നര കുറയ്ക്കാമോ?
പലര്‍ക്കും പാരമ്പര്യമായുള്ള അകാല നരയാണ് പ്രശ്‌നം. എന്നാല്‍ നമ്മുടെ ജീവിതശൈലിയിലും ഭക്ഷണത്തിലും വരുത്തുന്ന മാറ്റങ്ങള്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാം. പ്രോട്ടീനും പോഷകങ്ങളും ആവശ്യത്തിന് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു പരിധി വരെ അകാലനരയെ ഇല്ലാതാക്കാം.
കൂടുതൽ അറിയുവാൻ

Comments
Post a Comment